ഇതാണ് നുമ്മ പറഞ്ഞ നടൻ .....chemmannur real face revealed
ഓരോ പുണ്ണ്യളൻ മാരുടെ കഥകൾ വീണ്ടും...
കുറച്ചു ദിവസങ്ങൾ മുന്പ് കൊടും ക്രുരതക്കു ഇരയായ ജിഷ എന്ന പെണ്കുട്ടിയെ പോലെ തന്നെ അനേകം ജിഷ മാർ നമ്മൾ അറിയാതെ തന്നെ പോവുന്നു. പണത്തിന്റെ ബലത്തിലും മനസാക്ഷി ഇല്ലാതെ മാധ്യമങ്ങൾ തള്ളി കളഞ്ഞു ... സ്ത്രീകൾകെതിരെ ഉള്ള കഴുകാൻ മാരുടെ കണ്ണുകൾ പിഴിത് എടുകണം ഈ യുവ തലമുറ.. പണത്തിന്റെ ബലത്തിൽ മാന്യൻ മാരായി ചമഞ്ഞു നടക്കുന്ന ഇവന്മാരെ വെറുതെ വിടരുത് ഇവരുടെ മുഖം മൂടി അഴിപ്പിക്കണം . ഈ വിധ അന്യായങ്ങൾ നടകുന്നത് ഒരു മലയാളി ആയി നമ്മൾ കണ്ടു നിൽകരുത് ......
No comments:
Post a Comment